കൊടും ചൂടിൽ പരീക്ഷിക്കാവുന്ന ഒരു ഉഗ്രൻ റെസിപ്പി Easy Curd semiya

എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ഉഗ്രൻ റെസിപ്പി ആണിത് കൊടും ചൂടും നമുക്ക് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള നമുക്ക് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്നു വറുത്തെടുക്കാൻ വറുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത നന്നായിട്ട് വറുത്ത് അതിലേക്ക്

നമുക്ക് ഒരു സേമിയ ചേർത്ത് കൊടുത്ത് പച്ചമുളകും ഇഞ്ചിയും കൂടി അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇത് നമുക്ക് ഒരു ഉപ്മാവിന്റെ പാകമാകുന്നതിന് വേണ്ടി എടുക്കുന്നതുപോലെ സവാളയും കൂടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക അതിലേക്ക് നമുക്ക് ഈ സേമിയ കൂടി ചേർത്തു കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുക്കുക നന്നായി വെന്തതിനുശേഷം ഒരു ഉപ്മാവിന്റെ ഭാഗം പോലെ ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് നല്ല കട്ട തൈരും

ചേർത്ത് കൊടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ മാത്രമല്ല നല്ല കട്ട തൈര് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് ശരീരത്തിന് നല്ല തണുപ്പ് കിട്ടുകയും ചെയ്യും ഇത് എത്ര കഴിച്ചാലും മതിയാവില്ല വേണമെങ്കിൽ കുറച്ച് ഫ്രൂട്ട്സ് ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ് ഇതുപോലെ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ള വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.