കരിമ്പ് ജ്യൂസ് കൊണ്ട് പായസം ഉണ്ടാക്കാം Sugarcane paayasam

ഈ ഓണത്തിന് വളരെ വ്യത്യസ്തമായ കരിമ്പ് ജ്യൂസ് കൊണ്ട് പായസം ഉണ്ടാക്കാൻ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു പായസമാണ് ഈ ഒരു പായസം തയ്യാറാക്കുന്നത് ആദ്യം നമുക്ക് കരിമീൻ ജ്യൂസ് ആദ്യമെടുത്തു മാറ്റിവയ്ക്കാതെ ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് അരി ചേർത്തുകൊടുത്ത നല്ല പോലെ വേവിച്ചെടുക്കുക കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് കരിമ്പ് ജ്യൂസ് ചേർത്തുകൊടുത്ത വീണ്ടും നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുതിനുശേഷം കരിമ്പ് ജ്യൂസ് മുഴുവനായിട്ട് ഇതിലേക്ക് ആയിക്കഴിയുമ്പോൾ ആവശ്യത്തിന് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിലേക്ക് തന്നെ

നമുക്ക് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും കൂടി ചേർത്തു കൊടുക്കുക ആവശ്യത്തിനു നീ കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഓണക്കാലത്ത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പായസം ആണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്