ഉള്ളി കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല എന്തായാലും നിങ്ങൾക്ക് ഇഷ്ടമാകും Variety onion curry recipe

ഉള്ളി കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല എന്തായാലും നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കുറച്ചു പുള്ളിയാണ് അതിനായിട്ട് ഉപയോഗിക്കുന്നത് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആദ്യം നമുക്ക് കുറച്ച് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കുറച്ചു വെള്ളം

ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക ഇനി ഇതിലേക്ക് എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കാര്യം മാത്രം മതി നമുക്ക് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെ കഴിക്കാനായിട്ട് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

പുള്ളി മാത്രം കൊണ്ട് ഇതുപോലത്തെ കറികൾ ഉണ്ടോ എന്ന് നമുക്ക് സംശയം അത്ര ഹെൽത്തി ആയിട്ടുള്ള കറി തന്നെയാണ് ഈ ഒരു കറി മാത്രം മതി നമുക്ക് കഴിക്കാൻ പറയുമ്പോൾ ഈ ഒരു കറിയിൽ ചേർക്കുന്ന ചെലവുകളും അതുപോലെ തയ്യാറാക്കുന്ന വിധവും ആണ് ഇതിന്റെ ഒരു പ്രത്യേകത.