മുട്ട പുട്ട് ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടോ ഇത്രയും രുചികരമായിട്ടുള്ള മറ്റൊരു പുട്ട് ഉണ്ടാവില്ല. വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് മുട്ടപ്പെട്ടതിനായിട്ട് ആദ്യം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട്
വറുത്തെടുത്തതിനുശേഷം മുട്ട പൊട്ടിച്ച് നല്ലപോലെ യോജിപ്പിച്ച് എടുക്കാം അടുത്ത പുട്ടുപൊടി നല്ലപോലെ കുഴച്ചതിനു ശേഷം അതിലേക്ക് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ഗോതമ്പ് പുട്ട് ആയാലും അരിപ്പൂട്ടായാലും ഇത് വളരെ രുചികരമാണ് അതിനു ശേഷം നന്നായി ഒഴിച്ച് ഇതിലേക്ക് തേങ്ങയും കൂടി ചേർത്ത് യോജിപ്പിച്ചതിനുശേഷം പുട്ടുകുറ്റി
കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം ആവിച്ചെടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പുട്ടാണ് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്