റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല കുറുകിയ പായസം തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു പായസമാണ് ഈ ഒരു പായസം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നുറുക്ക് ഗോതമ്പ് നല്ലപോലെ ഒന്നും പിടിച്ചെടു അതിനുശേഷം ഒന്ന് വേവിച്ചെടുക്കുക
അതിലേക്ക് ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്തുകൊടുക്കാം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നല്ലപോലെ കുറുക്കിയതിനു ശേഷം ഒന്നാം പാല് ചേർത്തുകൊടുത്ത ഏലക്ക പൊടിയും ചേർത്ത് അതിനുശേഷം കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ ഇഷ്ടമാണ് അണ്ടിപരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും നെയിൽ വറുത്തത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്
വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന പായസമാണ് എല്ലാവർക്കും പായസം അറിയാവുന്നതാണ് ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.