ഗോതമ്പ് ഹെൽത്ത് ഇതുപോലൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ അത് നമുക്ക് ഗോതമ്പ് നല്ല പോലെ കഴുകി വൃത്തിയാക്കി അതിനുശേഷം കുക്കറിലേക്ക് ഗോതമ്പ് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക മുഴുവനായുള്ള ബോധമാണ് ഉപയോഗിക്കുന്നത് വെന്തതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ശർക്കരപ്പാനിയും
ആവശ്യത്തിന് തേങ്ങയും ഏലക്ക പൊടിയും നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. അടുത്തതായി ഇതിലേക്ക് കുറച്ചുനേയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക ഇത് വളരെ രുചികരമായിട്ടുള്ള ഒരു പായസം കൂടിയാണ് എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുഴുവൻ ആയിട്ടുള്ള ഗോതമ്പ് എപ്പോഴും വീട്ടിലുണ്ടാവുന്നതാണ് ഹെൽത്തി ആയിട്ടുള്ള ഒരു ഗോതമ്പിന്റെ റെസിപ്പി കൊടുത്തിട്ടുണ്ട് വീഡിയോ
നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മുഴുവൻ ഗോതമ്പ് പൊടി ഇങ്ങനെ അധികം വിഭവങ്ങൾ ഒന്നും ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല എന്നാൽ ആദ്യമായിട്ടായിരിക്കും മുഴുവൻ ഗോതമ്പുകൊണ്ട് ഇതുപോലെ നല്ല ഹെൽത്തി ആയിട്ടുള്ള
ഒരു വിഭവം തയ്യാറാക്കി എടുക്കുന്നത്. എപ്പോഴും നമ്മൾ നുറുക്ക് ഗോതമ്പ് പായസവും അങ്ങനെയൊക്കെ തയ്യാറാക്കാറുണ്ട് മുഴുവൻ കൊതം കൊണ്ട് ഇങ്ങനെ തയ്യാറാക്കുമ്പോൾ അതിന് സ്വാദ് കൂടുകയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയുമാണ്