Special masala for all curry recipe എത്ര വേണമെങ്കിലും കറി ഉണ്ടാക്കിയെടുക്കാം അതിനുവേണ്ടി ഒരു മസാല തയ്യാറാക്കി വച്ചാൽ മതി ഓണത്തിന് നമുക്ക് ഒത്തിരി അധികം കറികൾ ആവശ്യമുണ്ട് പലതരം കറികൾക്ക് ഒരു മസാല മതി എന്ന് പറഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാകും ഇത് നമുക്ക് ഓണത്തിന് മാത്രമല്ല മറ്റു കറികൾക്കും ഒക്കെ ഉപയോഗിക്കാം അതിനായിട്ട് നമുക്ക് ആദ്യം ഒരു
ചൂടാകുമ്പോൾ ആവശ്യത്തിനു മല്ലി നല്ലപോലെ വാർത്തതിനുശേഷം അതിലേക്ക് തേങ്ങ ചേർത്തുകൊടുത്ത നന്നായിട്ട് ഇതൊരു ബോട്ടിലേക്ക് സൂക്ഷിക്കാവുന്നതാണ് ഈ ഒരു കറി എല്ലാവർക്കും ഇഷ്ടപ്പെടുകയും ഇതുപോലെ മസാല തയ്യാറാക്കുന്നതിനായിട്ട് തേങ്ങ നല്ലപോലെ വറുത്ത് അതിലേക്ക് വലിയ മുളകും പുളിയും ഒക്കെ ചേർത്ത് നല്ല
രുചികരമായിട്ട് വാർത്ത അതിനുശേഷം അരച്ചു വയ്ക്കാവുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാൻ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.