തനി നാടൻ റോസ്റ്റ് തയ്യാറാക്കാം ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ് ഇത് തയ്യാറാക്കുന്നത് കൊഞ്ച് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക അതിനുശേഷം നന്നായിട്ട് വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് അതിലേക്ക്
ചെറിയ ഉള്ളി ചെറുതായി അറിഞ്ഞു ചേർത്തു കൊടുത്തു തക്കാളി ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് കുറച്ചുകൂടി നന്നായിട്ട് വഴറ്റിയെടുക്കുക കുറച്ച് കുരുമുളകുപൊടി കൂടി ചേർത്തു കൊടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് നമ്മുടെ ചെമ്മീനോട്
ചേർത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ളത് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു റെസിപ്പി നമ്മൾ തയ്യാറാക്കി കഴിഞ്ഞാൽ ഇത് മാത്രം മതി വളരെ രുചികരമായിട്ടുള്ള ഒന്നാണ് ചെമ്മീൻ ആയതുകൊണ്ട് തന്നെ ഇത് എത്ര രുചികരമായിരിക്കും എല്ലാവർക്കും അറിയാവുന്നതാണ് അതിന് സ്വാദ് കൂടുന്നത് ഈ വീഡിയോയിൽ കാണാവുന്നതാണ്
എന്തൊക്കെ ചേർക്കുന്നു എന്നുള്ളത്. ചെമ്മീന് ഇത്ര സ്വാദ് കൂടുന്നതിനാൽ ഈ ഒരു മസാലകൾ വായിച്ചെടുക്കുന്ന ഏറ്റവും വലിയ പ്രത്യേകത ഇതിൽ കറിവേപ്പിലയും വെളിച്ചെണ്ണയും ഒക്കെ ഒഴിച്ച് കൊടുത്ത നല്ലപോലെ റെഡിയാക്കി എടുക്കണം ഇതൊരു നാടൻ റെസിപ്പി ആണ് നമുക്ക് ചോറിനു കൂടെ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ഹോട്ടലിൽ ഉണ്ടാക്കുന്ന അതേ രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന ചില സ്ഥലങ്ങളിൽ തേങ്ങാപാൽ ചേർത്ത് തയ്യാറാക്കി എടുക്കാം.