ഇതുപോലെ നിങ്ങൾ ഒരിക്കലും ചിക്കൻ ഉണ്ടാക്കി നോക്കണം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചിക്കൻ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക്
ആദ്യമായി ചെയ്യേണ്ടത് ചിക്കൻ ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക. മലപോലെ കഴുകി എടുത്തതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനുശേഷം ചിക്കൻ അതിലേക്ക് ഇട്ടുകൊടുത്ത അടച്ചു വച്ച് നല്ലപോലെ ഡ്രൈ ആക്കി എടുക്കാൻ ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ നമുക്ക് ഇതുപോലെ വറുത്തെടുക്കാവുന്ന വളരെ പെട്ടെന്ന്
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി നമുക്ക് വെറുതെ തന്നെ കഴിക്കാൻ തോന്നും അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്