ബീറ്റ്റൂട്ട് ഇതുപോലൊരു കൊഴുക്കട്ട നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല അത്രയും ഹെൽത്തി ആയിട്ടുള്ള ഒരു ബീറ്റ്റൂട്ട് കൊടുക്കട്ട. Special beetroot ammini kozhukkatta recipe

ബീറ്റ്റൂട്ട് നല്ല ചുവന്ന നിറത്തിൽ നല്ല രുചികരമായ ഒരു കൊഴുക്കട്ട തയ്യാറാക്കി എടുക്കും ഒരുപാട് ഇഷ്ടമാകും കൊടുക്കട്ടെ ഇറക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ബീറ്റ് റൂട്ട് നല്ലപോലെ ജ്യൂസ് ആക്കി എടുക്കാൻ ജ്യൂസ് മാത്രമായിട്ട് അരിച്ചെടുത്തതിന് ശേഷം അരിപ്പൊടിയിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ കുഴച്ചെടുക്കണം

ആവശ്യത്തിനു ഉപ്പും കുറച്ചു എണ്ണയും ചേർത്ത് വേണം കുഴച്ചെടുക്കേണ്ടത് അതിനുശേഷം ഇതിന് നമുക്ക് നന്നായിട്ട് ഒരു പാനിലേക്ക് ഒഴിച്ചുകൊടുത്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കണം

നല്ലപോലെ വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് പല രീതിയിലുള്ള മസാലകൾ ചേർത്ത് കൊടുക്കാം മധുരമുള്ള മസാലയും ചേർക്കുന്നുണ്ട് അതുപോലെ എരിവുള്ള മസാലയും ചേർക്കുന്നുണ്ട് ഇത് എങ്ങനെയാണ് എന്നുള്ളത് വിശദമായിട…വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.