ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. Special Easy creamy chicken curry

ഒരേയൊരു തവണ ചിക്കൻ കറി ഇതുപോലെ തയ്യാറാക്കി നോക്ക് എല്ലാവർക്കും ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചേരുവകൾ എല്ലാം വളർത്തിയതിന് ശേഷം നല്ലപോലെ അരച്ചെടുക്കുക. അരച്ചെടുത്ത ചെരുവിൽ മസാല ചേർത്തിട്ടാണ് ചിക്കൻ തയ്യാറാക്കി എടുക്കുന്നത്

ചിക്കനിലേക്ക് മസാല എല്ലാം തേച്ചുപിടിപ്പിച്ചതിനു ശേഷം കുറച്ചു എണ്ണ ഒഴിച്ചതിനുശേഷം ഇനി നമുക്ക് ഈ മസാല നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല അതിന്റെ ഒപ്പം തന്നെ കാശ്മീരി മുളകുപൊടിയും

സാധാരണ മുളകുപൊടിയും ഒക്കെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും രുചികരമാണ്. വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്