ഇതുപോലൊരു ചിക്കൻ കറി ഉണ്ടാക്കി നമുക്ക് നിങ്ങൾക്ക് ഇതുമാത്രം മതി ഊണ് കഴിക്കാൻ രുചികരമായിട്ട് ഉണ്ടാക്കുന്ന ഒരു ചിക്കൻ കറിയാണ് ആദ്യം നമുക്ക് മസാല തയ്യാറാക്കി എടുക്കണം എങ്ങനെയാണ് ഒരു മസാല തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടതിന് മനസ്സിലാക്കണം ചോറിന്റെ കൂടെയും അതുപോലെതന്നെ മറ്റ് എന്തിന്റെ
കൂടെ കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണത് തയ്യാറാക്കുന്നത് വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒരു മസാല ഒപ്പം തന്നെ ചിക്കനും കൂടി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുകയാണ് ചെയ്യുന്നത് ചെറിയ ഉള്ളി നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇടിച്ചു ചേർക്കുന്ന മറ്റു ചേരുവകളും ഉണ്ട് പൊടികളൊക്കെ ചേർത്ത് കൊടുത്ത് വളരെ സ്പെഷ്യൽ
ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഈ ഒരു ചിക്കൻ കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.