കോളിഫ്ലവർ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു മസാല ഫ്രൈ തയ്യാറാക്കി കോളിഫ്ലവർ ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഒരു മസാല തേച്ചു പിടിപ്പിക്കണം അതിനായിട്ട്
കുറച്ചു മുളകുപൊടി കുറച്ച് കുരുമുളകുപൊടി ഉപ്പും ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് ആവശ്യത്തിന് സവാളയും തക്കാളിയും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം
അതിനുശേഷം ഇതിലേക്ക് കോളിഫ്ലവറോട് ചേർത്തുവച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക ഇത് നല്ലപോലെ ഫ്രൈ ആയി കിട്ടണം കുരുമുളകുപൊടി ഫ്ലേവർ കൂട്ടുന്നത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കാവുന്നതാണ് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലൊരു കോളിഫ്ലവർ ഉണ്ടെങ്കിൽ നമുക്ക് ചോറിന്റെ കൂടെ കഴിക്കാവുന്നതാണ് നമുക്ക് ചപ്പാത്തിയുടെ കൂടെ ഒക്കെ കഴിക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്.