ഉള്ളി തീയൽ ഉണ്ടെങ്കിൽ മറ്റ് കറികളുടെ ഒന്നും ആവശ്യമില്ല. Kerala naadan ulli theeyal recipe

ഉള്ളിത്തീയലാണ് തയ്യാറാക്കുന്നതെങ്കിൽ മറ്റു കറികളുടെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. ചെറിയുള്ളി തോല് കളഞ്ഞ്

നല്ലപോലെ വൃത്തിയാക്കി അതിനുശേഷം ഇതിനെ നമുക്ക് കുറച്ച് എണ്ണയൊഴിച്ച് നല്ലപോലെ വഴറ്റിയെടുത്ത് മാറ്റിവയ്ക്കണം ഇനി അടുത്തതായി വാർത്ത എടുക്കേണ്ട കുറച്ച് ചേരുവകൾ കൊണ്ട് തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ വറുത്തെടുക്കാൻ കുറച്ച് ജീരകവും ചേർത്ത് കൊടുത്ത് കറിവേപ്പിലയും ചേർത്തു കൊടുക്കാം ഈ വർക്കുന്നതിന്റെ ഒപ്പം തന്നെ ചെറിയ ഉള്ളി കൂടി ചേർത്ത് വറുത്തെടുക്കുക.

അതിനുശേഷം നന്നായിട്ട് ഒന്ന് അരച്ചെടുക്കണം. നല്ല ബ്രൗൺ നിറമാകുന്നത് വരെ ഇതിനെ വാർത്തെടുത്തതിനുശേഷം വേണം ഇതിനെ ഒന്ന് അരച്ചെടുക്കേണ്ടത് അതിനുശേഷം ഇനി നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് അതിലേക്ക് ഈ വഴറ്റി വെച്ചിട്ടുള്ള ചെറിയ ഉള്ളി ചേർത്തു കൊടുത്ത് ഓപ്പൺ തന്നെ ആരപ്പം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പുളി വെള്ളം കൂടി

ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുറുക്കിയെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/EeiOISku9wA?si=y-Tmne6HWTlBgDGM