പാൽ കാവ എന്നൊരു റെസിപ്പി നിങ്ങൾ കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ ഉറപ്പായിട്ടും ഇത് കഴിച്ചു നോക്കണം. Malabar special paal kaava recipe

പാൽക്കാവ് എന്നൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു മസാല പാലാണത് ഇതിനൊരു പാലൊന്നു തന്നെ പറയേണ്ടിവരും ഇതൊരു മസാല ചേർത്തിട്ടുള്ള പാൽ തന്നെയാണ് ആദ്യം നമുക്ക് പാല് തിളക്കാനായിട്ട് വയ്ക്കണം പട്ട ഗ്രാമ്പു ഏലക്ക എന്നിവ നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചതിനുശേഷം അത് ഒരു സ്പൂൺ കൂടി ചേർത്തു നല്ലപോലെ തിളപ്പിച്ച് എടുക്കുകയാണ് ആവശ്യത്തിന്

പഞ്ചസാര കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് പാലിൽ ഇതുപോലൊരു ഫ്ലേവർ വരുമ്പോൾ നമുക്ക് തോന്നും എങ്ങനെയാണ് കുടിക്കുന്നത് പക്ഷേ ഇതൊരു വല്ലാത്ത ടേസ്റ്റ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതുപോലെതന്നെ ശരീരത്തിന് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

ശരീരത്തിന് വളരെ നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പാലു തന്നെയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുമ്പോൾ നമുക്ക് അധികം ഒരുപാട് ടെൻഷൻ ഒന്നുമില്ല അതുപോലെതന്നെ ഇതൊരു നാട്ടിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്ന് തന്നെയാണ് കാരണം ഈ റെസിപ്പി ഒരു മലബാർ റെസിപ്പിയാണ്

പാൽക്കാവ മലബാർകാരുടെ ഒരു സ്പെഷ്യൽ റെസിപ്പി ആണ് ഗസ്റ്റ് ഒക്കെ വരുമ്പോൾ അവർക്ക് ഉണ്ടാക്കി കൊടുക്കുന്നത് അതുപോലെതന്നെ പ്രധാനപ്പെട്ട ദിവസങ്ങൾ ഉണ്ടാക്കുന്നതും ആയിട്ടുള്ള ഒരു സാധനമാണ് ഇത് നമുക്ക് എല്ലാ ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ് ശരീരത്തിന് യാതൊരുവിധ കുഴപ്പവും വരാതെ വളരെ ഹെൽത്തിയായിട്ട് നമുക്ക് വയ്ക്കാൻ സാധിക്കും തന്നെയാണ് .