പൊറോട്ട ഇതുപോലെ മിക്സിയിലിട്ട് ഒന്ന് കറക്കി നോക്കു കാണാം ഒരു അത്ഭുത റെസിപ്പി. Masala parotta recipe

പൊറോട്ട ഇതുപോലെ മിക്സിയിലൊന്ന് അരച്ച് നോക്കു വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ അടിപൊളി റെസിപ്പി ആണ് ഈ ഒരു റെസിപ്പി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ആദ്യം നമുക്ക് പൊറോട്ട മിക്സിയുടെ ജാറിലേക്ക് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്.

എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച സവാള പച്ചമുളക് തക്കാളി എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ചതിനുശേഷം ആവശ്യത്തിനു മസാലപ്പൊടികൾ ഒക്കെ ചേർത്ത് കൊടുക്കാൻ അതിനായി മഞ്ഞൾപൊടി മുളകുപൊടി ഗരം മസാലയൊക്കെ

ചേർത്തു കൊടുത്തു നന്നായിട്ട് യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിന് ഇതിലേക്ക് നമുക്ക് ക്രഷ് ചെയ്തു കൂടി ചേർത്തു കൊടുക്കാം .അതിനുശേഷം തയ്യാറാക്കി എടുക്കുന്നതെങ്ങനെയാണ് നമുക്ക് നോക്കാം ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുമ്പോൾ തന്നെ നമുക്ക് നല്ല രുചികമായി കഴിക്കാൻ സാധിക്കും ഇത് തയ്യാറാക്കുന്നത് വിധം ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും .