റവ ഉണ്ടോ വീട്ടിൽ ? പരത്തുകയും വേണ്ട, പൂരി മേക്കറും വേണ്ട; പൂരി ഇനി എണ്ണ കുടിക്കില്ല | Puffy & Soft Poori recipe

Puffy & Soft Poori recipe :റവ കൊണ്ട് കിടിലൻ പൂരി അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ. പലർക്കും ഇഷ്ടമാണ് പക്ഷേ പൂരി കഴിക്കുമ്പോൾ എണ്ണ നിറയ ഉള്ളതുകൊണ്ട് വയറ് പ്രശ്നമാകുമോ അങ്ങനെ പല പ്രശ്നങ്ങളും ആളുകൾ പറയാറുണ്ട്. എന്നാൽ

ഹോട്ടലിലെ ഭൂരി പലപ്പോഴും കഴിക്കാറുണ്ട് ഹോട്ടലിൽ പൊരുക്കിത്രമാത്രം എണ്ണ കുടിക്കുന്നില്ല എന്തുകൊണ്ടായിരിക്കും അവരും ഇതുപോലെ ഗോതമ്പ് ആയിരിക്കില്ല ഉപയോഗിച്ചിട്ടുണ്ടാവുക അങ്ങനെയുള്ള ഒത്തിരി പ്രശ്നങ്ങളും ഒത്തിരി സംശയമുണ്ട്. എന്നാൽ ഗോതമ്പുകൊണ്ട് തയ്യാറാക്കുമ്പോഴാണോ ഈ ഒരു പ്രശ്നം ഉള്ളത് ഇനി നമുക്ക് ഗോതമ്പ് മാറ്റി വന്നു റവയിൽ തയ്യാറാക്കി നോക്കിയാലോ? എന്ന്

ചിന്തിക്കാത്ത ആൾക്കാരുമില്ല എന്നാൽ ഇനി അറിയാത്തവർക്ക് വേണ്ടിയിട്ട് വളരെ രുചികരമായ എണ്ണ ഒട്ടും കുടിക്കാതെ നല്ല സോഫ്റ്റ് ആയിട്ടുള്ള പൂരി വറുത്തു എടുക്കാം. ചേരുവകൾ•വറുക്കാത്ത റവ – 2 കപ്പ് •വെള്ളം – 3/4 – 1 ‌കപ്പ്•ഉപ്പ് – ആവശ്യത്തിന് •എണ്ണ – 1 ടേബിൾസ്പൂൺതയ്യാറാക്കുന്ന വിധം.ആദ്യം റവ നന്നായി പൊടിച്ചെടുക്കണം. ശേഷം ഇതിൽ ഉപ്പും വെള്ളവും ചേർത്ത്

നന്നായി കുഴക്കുക. ചപ്പാത്തി മാവിനേക്കാൾ ലൂസ് ആയി കുഴക്കണം. ഇത് അഞ്ചു മിനിറ്റ് വെച്ചതിനു ശേഷം ചെറിയ ചെറിയ ബോൾസ് ആക്കി പൂരിക്ക് പരത്തിയെടുക്കുക.അതുപോലെ നൈസായിട്ട് പരത്തി കൊടുക്കാം. ഇത് ചൂട് ആയിട്ടുള്ള ഓയിലിൽ ഇട്ട് രണ്ട് സൈഡും ഫ്രൈ ചെയ്തെടുക്കുക. റവ കൊണ്ടുള്ള ഹെൽത്തി പൂരി തയ്യാർ. ചൂടോടെ കറി കൂട്ടി കഴിക്കാം.Jess Creative World