ചിക്കൻ ഇതുപോലെ തയ്യാറാക്കി നോക്കണം ഒരു വല്ലാത്ത രുചിയിലാണ് ഈ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കുന്നത് നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഹെൽത്തി ആയിട്ടുള്ള സാധാരണ മസാലകൾ ഒക്കെ കുത്തിനിറക്കുന്ന ചിക്കൻ കറി പോലെ അല്ലാതെ വളരെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ചിക്കൻ കറിയാണ്
ഒരു പാൻ വച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി നല്ലപോലെ വഴറ്റിയെടുത്തത് എനിക്ക് സവാള ചേർത്തു കൊടുത്താൽ എനിക്ക് ചിക്കൻ ചെറുട്ടിയെടുക്കുക അതിനുശേഷം നല്ല വെള്ളം നിറത്തിൽ കഴിയുമ്പോൾ ടൊമാറ്റോ സോസും ചില്ലി പേസ്റ്റ് മാത്രമേ ചേർത്തു കൊടുക്കുന്ന ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എന്തൊക്കെ ചേർക്കുന്നുണ്ടെന്ന് .
വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾ മനസ്സിലാക്കുക ഒരുപാട് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കഴിച്ചാൽ മതിയാവുകയുമില്ല ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള സാധാരണ ചേർക്കുന്ന പോലെ ഗരം മസാലയോ അല്ലെങ്കിൽ ഒത്തിരി അധികം മറ്റു മസാലകൾ ഒന്നും ചേർക്കുന്നില്ല. തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.