ഇതുപോലെ രുചികരമായിട്ടുള്ള ഒരു റെസിപ്പി നമ്മൾ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല കാരണം നമ്മൾ ജിലേബി കടയിൽ നിന്ന് വാങ്ങുന്ന കഴിക്കുന്നു വേറെ കൂടുതലും നമ്മൾ ചിന്തിക്കാറില്ല. പക്ഷേ പഞ്ചസാര ആയതുകൊണ്ട് തന്നെ പലരും ഒഴിവാക്കാറുള്ള ഒന്നാണ് ഈ ഒരു പലഹാരം ഇത് ജിലേബി എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പഞ്ചസാര കഴിക്കുക എന്നുള്ളത് കൊണ്ട് തന്നെ അവര് വളരെയധികം ബുദ്ധിമുട്ടിയാണ് ഇത് ഒഴിവാക്കുന്നത് .
പക്ഷേ അങ്ങനെ ഒഴിവാക്കേണ്ട ആവശ്യമൊന്നുമില്ല നമുക്ക് പഞ്ചസാര കഴിക്കാൻ പറ്റാത്തവർക്ക് നമുക്ക് ശർക്കര വച്ചിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ജിലേബിയാണ്. ഇതിലെ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് വെള്ളത്തിൽ കുതിരാൻ എടുക്കാൻ നല്ലപോലെ കുതിർത്തതിനു ശേഷം അതിനൊരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് കുറച്ച് മൈദയും ഒരു നുള്ള് സോഡാപ്പൊടിയും ചേർത്തുകൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു കവറിലേക്ക് ഈ ഒരു മാവ് നിറച്ചു.
കൊടുത്തതിനുശേഷം എണ്ണ ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് കറക്റ്റ് ജിലേബിയുടെ പോലെ തന്നെ ഒന്ന് ചുറ്റിച്ച ഒഴിച്ചുകൊടുക്കുക. നന്നായിട്ടുണ്ട് ഫ്രൈ ചെയ്തതിനുശേഷം നമുക്ക് ശർക്കരപ്പാനി ഉണ്ടാക്കി അതിലേക്ക് ഇട്ടു കൊടുക്കാം ഇത് നന്നായിട്ട് കുതിർന്നുകഴിയുമ്പോൾ നമുക്ക് കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെ ആണ് ഇതിൽ അവർക്ക് ഇഷ്ടമാവുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. തയ്യാറാക്കുന്ന ആ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് നമുക്ക് ശർക്കര എല്ലാവരും കഴിക്കാൻ സാധിക്കും.