പണ്ടുകാലത്തെ പലതരത്തിലുള്ള മധുരപലഹാരങ്ങൾ നമ്മൾ കഴിക്കാറുള്ളതിൽ ഏറ്റവും നല്ലതാണ് മിൽക്ക് പേട നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു പേ നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക്

ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ പാലും പാൽപ്പൊടിയും ചേർത്ത് പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കട്ടിലായി വരുമ്പോൾ അതിന് നമുക്ക് സെറ്റ് ആക്കിയതിനു ശേഷം മുറിച്ചെടുക്കാവുന്ന ഒരു ബദാമും കൂടി വെച്ച് അലങ്കരിക്കാവുന്നതാണ്
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്.