10 മിനിറ്റ് കൊണ്ട് നല്ലൊരു രുചികരമായിട്ടുള്ള വഴുതനങ്ങ കറി തയ്യാറാക്കാം. 10 minutes brinjal recipe

വെറും 10 മിനിറ്റുകൊണ്ട് വളരെ രുചികരമായിട്ടുള്ള വഴുതനങ്ങ കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് വഴുതനങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക ഇനി അടുത്ത ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ

ഒഴിച്ചുകൊടുത്തു കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഗരം മസാല എന്നിവയ്ക്ക് ചേർത്തുകൊടു മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് പുളിവെള്ളവും ചെറുത് അതിലേക്ക് ബ്രിഞ്ചോളം ചേർത്ത് നന്നായി വഴറ്റിയെടുത്തു എണ്ണ തെളിഞ്ഞു വരുന്നവരെ വേവിച്ചെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ എളുപ്പമാണ്

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കറി നമുക്ക് ചപ്പാത്തി ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള കറികൾ വേണം നമ്മൾ കഴിക്കേണ്ടത് ഇത് ഹെൽത്തി ആയിട്ടുള്ള ഒരു കറി കൂടിയാണ്.

10 minutes brinjal recipeEasy recipesHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTips