ലോകത്തിലെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കേക്ക് world’s easiest cake recipe

വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കേക്ക് ആണ് ഈയൊരു കേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് മൈദാമാവിലേക്ക് പഞ്ചസാര പൊടിച്ചതും വാനില എസൻസും

അതിനു ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും അതുപോലെതന്നെ പിസ്ത കളറും ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് പിസ്ത കളർ കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് നല്ലപോലെ മിക്സ് ചെയ്ത് ഡ്യൂട്ടി ഫ്രൂട്ടി കൂടി ചേർത്തു കൊടുത്ത്

നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒരു ബട്ടർ പേപ്പർ അതിലേക്ക് ബട്ടർ ചെയ്തതിനുശേഷം അതിലേക്ക് നമുക്ക്

ഈ ബാറ്റർ ഒഴിച്ചുകൊടുത്ത് നല്ലപോലെ ബേക്ക് ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.