എണ്ണയിലത് തയ്യാറാക്കി എടുക്കുന്ന ഒരു പലഹാരമാണ് ഇതെല്ലാം അവർക്ക് ഇഷ്ടമാകും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണ് നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങിന് തോളഞ്ഞതിനുശേഷം നല്ലപോലെ ഉരുളക്കിഴങ്ങിന് ചീകി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനു നമുക്ക് തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് പിഴിഞ്ഞെടുക്കുക.

അതിനുശേഷം ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കടലമാവും അതുപോലെ ചില്ലി ഫ്ലക്സും മറ്റു ചേരുവകളും ചേർത്തു കൊടുക്കുക എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് നല്ലപോലെ പ്രസ് ചെയ്ത് സ്ക്വയർ ആയിട്ട് മുറിച്ചെടുത്ത് നല്ല പോലെ ഒന്ന് ആവിയിൽ വേവിച്ചെടുത്തിനു ശേഷം ഇനി നമുക്ക് ഒരു സോസ് തയ്യാറാക്കി എടുക്കണം
സോസിനുള്ളിലേക്ക് ഇത് ഇട്ടുകൊടുത്ത് വീണ്ടും നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും പലഹാരം വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്.