ഒരു തുള്ളി എണ്ണപോലെ ഉപയോഗിക്കാതെ വെജിറ്റബിൾ കുറുമ തയ്യാറാക്കി എടുക്കാം. Without oil vegetable kuruma recipe

Without oil vegetable kuruma recipe | ഇതിൽ ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കുന്നില്ല വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണെന്ന് ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കാരണം ഇതിൽ എണ്ണ ഇല്ലാത്തതുകൊണ്ട് തന്നെ ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്.

ഹെൽത്തിയായിട്ട് തയ്യാറാക്കുന്ന ഈ ഒരു റെസിപ്പിയിലേക്ക് നമുക്ക് ചെയ്യേണ്ടത് ചേരുവകൾ ഇത്രമാത്രമാണ് കുക്കറിലേക്ക് ആവശ്യത്തിന് വെള്ളവും അതുപോലെതന്നെ ആവശ്യത്തിന് പച്ചക്കറികളും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് തേങ്ങ പച്ച മുളക് ജീരകം എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഇതിലേക്ക് ഒട്ടും മഞ്ഞൾപൊടി ഒന്നും ചേർക്കേണ്ട ആവശ്യമില്ല നല്ല വെള്ളം നിറത്തിൽ തയ്യാറാക്കിയെടുക്കണം അതിനുശേഷം ഇതിലേക്ക് കുറച്ച് പെരുംജീരകവും.

ഒപ്പം തന്നെ കുറച്ച് ബാക്കി ചേരുവകൾ ചേർക്കേണ്ടത് കുറച്ച് ഏലക്കയാണ് ഇത്രയും ചേർത്ത് കഴിഞ്ഞ് കുറച്ചു ഗരം മസാലയും ചേർത്തു നല്ലപോലെ അരച്ചെടുത്ത് നമുക്ക് വെജിറ്റബിലേക്ക് ചേർത്തു കൊടുത്തതിനു ശേഷം കുറച്ച് കറിവേപ്പില നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ് മറ്റ് എണ്ണകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല ദോശയുടെ കൂടെ വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും നല്ല സ്വാദിഷ്ടമാണ്

വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഒട്ടും എണ്ണ ഇല്ലാത്തതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Video credits : Srees veg menu