ഓട്ട് മോര് എന്താണെന്ന് അറിയോ കഴിച്ചിട്ടുണ്ടോ. Kerala Traditional Oottu moru recipe

Kerala Traditional Oottu moru recipe | ഓട്ടുമോര്എന്തൊരു നിങ്ങൾ കേട്ടിട്ടുണ്ടോ എന്ന് പോലും അറിയില്ല അത്രയും രുചികരമായിട്ടുള്ള ഒരു പഴയകാലത്തെ റസിപ്പിയാണ് ഇതൊരു കറിയാണ് ഈ ഒരു കറി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു കറി എങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് നോക്കാം.

വളരെ ഹെൽത്തി ആയിട്ടുള്ള ഇതൊരു നാടൻ കറിയാണ് ഈ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് പച്ചക്കറികൾ ചേർത്ത് കൊടുത്ത് അത് മോര് ഒഴിച്ചാണ് നമുക്ക് തിളപ്പിച്ചെടുക്കേണ്ടത് വേണമെങ്കിൽ ഒന്ന് കടുക് താളിച്ചു നോക്കാം.

കടുക് താളിച്ച് പച്ചക്കറികളും ചേർത്ത് ആവശ്യത്തിന് മോരും ചേർത്ത് നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കേണ്ടത്. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇത് നല്ലപോലെ വേവിച്ചെടുക്കണം നല്ലപോലെ വെന്തതിനു ശേഷം ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ് ചേർത്ത് ഇതിലേക്ക് ഉപയോഗിച്ചു കൊടുക്കാവുന്നതാണ് ഇല്ല എന്നുണ്ടെങ്കിൽ വെറുതെ ഒരു മാത്രം ചേർത്ത് ഇത് തയ്യാറാക്കി എടുക്കാം.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu