എണ്ണയില്ലാതെ ചെമ്മീൻ ഇതുപോലെ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെമ്മീൻ ഫ്രൈ എടുക്കാൻ സാധിക്കും ഇത് ഉണ്ടാക്കുന്നതിനായിട്ട് നമ്മൾ ഒരു തുള്ളി പോലെ എണ്ണം ഉപയോഗിക്കുന്നില്ല അടുത്തതായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തൊക്കെയാണ് എന്നുള്ളത് ഒരു മസാല തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്. നല്ലപോലെ ഒരു മസാല തയ്യാറാക്കി എടുത്തത് ചെമ്മീനിലേക്ക് തിരിച്ചുപിടിപ്പിച്ച് കുറച്ചു സമയൊന്നും അടച്ചു വയ്ക്കുക .
അതിനുശേഷം അടുത്തതായി നമുക്ക് ചതച്ചു വെച്ചിട്ടുള്ള ഉള്ളിയും അതുപോലെതന്നെ മറ്റു ചേരുവകളും എല്ലാം ചേർത്ത് എണ്ണയില്ലാതെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് വിശദമായിട്ട് വീഡിയോയിൽ നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതൊരു റോസ്റ്റ് എടുക്കുന്നത് ചോറിന്റെ കൂടെ കഴിക്കാൻ മാത്രം മതി എണ്ണ ഇല്ലാത്തതുകൊണ്ട്.
തന്നെ വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.