പാലില്ലാതെ എത്ര കാപ്പി നിങ്ങൾ കുടിച്ചിട്ടുണ്ടാവില്ല വളരെ രുചികരമായിട്ടുള്ള ഒന്നാണ് പാലില്ലാത്ത ഈ ഒരു റെസിപ്പി. ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ച് കാപ്പിപ്പൊടി ഇട്ടു കൊടുത്തതിനു ശേഷം കുറച്ചു പഞ്ചസാരയും അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ക്രീമിയാക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് കുറച്ച് തിളച്ച വെള്ളവും ഒപ്പം തന്നെ പാൽപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി.
യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് സാധാരണ നമ്മൾ പാലൊഴിച്ചാണ് തയ്യാറാക്കാറുള്ളത് എന്ന പാലിന്റെ ഒരു ആവശ്യവുമില്ല തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് കഴിക്കാനും സാധിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു ക്രീമി ആയിട്ടുള്ള പാൽപ്പൊടി ചേർത്തിട്ടുള്ള കാപ്പി എല്ലാവർക്കു ഒരുപാട് ഇഷ്ടമാകും നല്ല രുചികരമായ ഒരു കാപ്പിപ്പൊടി കൂടിയാണ് ഈ ഒരു റെസിപ്പിയിൽ നമുക്ക് കാണാൻ സാധിക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന.
ഒരു കോഫി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ നമുക്ക് വളരെ എളുപ്പത്തിൽ പലതരത്തിലുള്ള റെസിപ്പികൾ ഉണ്ടാക്കാൻ സാധിക്കും.
ഇത് നിങ്ങൾക്ക് ഒത്തിരി അധികം മനസ്സിലാവുകയും ചെയ്യും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലാണ് ഈ ഒരു വീഡിയോ കൊടുത്തിട്ടുള്ളത് ഒരുപാട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ കടയിൽ നിന്ന് വാങ്ങുന്ന ക്രീമി ആയിട്ടുള്ള ഒരു കാപ്പി തയ്യാറാക്കി എടുക്കാം.