പാലും പഞ്ചസാരയും ചേർക്കാതെ നമുക്ക് ഇതുപോലെ ഉണ്ടാക്കാൻ പറ്റുന്ന എത്ര കാലം അറിയാതെ പോയതിൽ നഷ്ടമാണ് നമ്മുടെ വീട്ടിൽ എപ്പോഴും പായസം ഒക്കെ ഉണ്ടാക്കിയിട്ട് മിൽക്ക് മെയ്ഡ് ബാക്കിവരും അതുപോലെ പാല് കിട്ടാത്ത അവസരങ്ങളിലും ഇതുപോലെ തയ്യാറാക്കി നോക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പലതരം
ടിപ്പുകൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകും. നമുക്ക് ചായ ഉണ്ടാക്കിയെടുക്കാൻ അതിനോട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇതിലേക്ക് ചായപ്പൊടിയും കുറച്ച് ഏലക്കയും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് മിൽക്ക് മെയ്ഡ്
ചേർത്ത് കൊടുക്കുക അതിനുശേഷം തിളച്ചു വരുമ്പോൾ ഒന്ന് അരിച്ചെടുത്ത് അതിനുശേഷം നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക ഈ ഒരു ചായയുടെ പ്രത്യേകത മിൽക്ക് ആയതുകൊണ്ട് തന്നെ അതിൽ പാലും പഞ്ചസാരയും ഒക്കെ അടങ്ങിയിട്ടുണ്ടാവും അതുകൊണ്ട് നമുക്ക് പ്രത്യേകം പാലും പഞ്ചസാരയും ചേർത്തു കൊടുക്കേണ്ട ആവശ്യം വരുന്നില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഒരുപാട് ഉപകാരപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്