ഒന്ന് മാറി ചിന്തിച്ചാലോ | White paniyaaram recipe
White paniyaaram recipe | മാറി ചിന്തിച്ചാലോ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറി ചിന്തിച്ചു നമുക്ക് ഇതുപോലെ ഒന്ന് വ്യത്യസ്തമായി തയ്യാറാക്കിയ കുട്ടികൾക്കും വലിയവർക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും.
അതിനായിട്ട് നമുക്ക് പച്ചരി നന്നായിട്ട് കുതിർത്തെടുക്കാം അതിനുശേഷം അതിലേക്ക് ചോറും തേങ്ങയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് അരച്ചെടുക്കണം അരച്ചെടുത്ത മാവിനെ നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം ഇനി നമുക്ക് അതിലേക്ക് വരുന്നൊള്ളൂ നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കാവുന്നതാണ് കുറച്ചു സമയം കഴിയുമ്പോൾ മാവ് നന്നായിട്ട് പൊങ്ങിവരും.
ഒന്ന് പൊങ്ങി വന്നു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്. ഇത് നമുക്ക് പൊങ്ങിവന്നു ഇളക്കി കൊടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഈ മാവിനെ നമുക്ക് ഒരു ഉണ്ണിയപ്പം ചട്ടിയിലേക്ക് ഒഴിച്ചു കൊടുത്തു വേവിച്ചെടുക്കുകയാണ് രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പ്രകാരം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world