കുക്കറിൽ നിമിഷ നേരം കൊണ്ട് വെള്ള കടല കൊണ്ട് കുറുമ ഉണ്ടാക്കിയെടുക്കാം White channa kuruma recipe

കുക്കറിൽ വളരെ എളുപ്പത്തിൽ നമുക്ക് വെള്ള കടല കൊണ്ട് കുറുമ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഈ ഒരു കറി ഉണ്ടാക്കിയെടുക്കുന്നതിന് ഒരു കറി ഉണ്ടെങ്കിൽ നമുക്ക് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് കട നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കുക

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കടല കുക്കറിൽ നന്നായിട്ട് വേവിച്ചെടുക്കാൻ ഇനി കുറുമ തയ്യാറാക്കുന്ന ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് തേങ്ങയും മഞ്ഞൾപ്പൊടിയും ജീരകവും പച്ചമുളകും

അരച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് വെള്ളക്കടലയും ചേർത്ത് കൊടുത്തു ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കാനായിട്ട് അധിക സമയം എടുക്കില്ല ഈ കറി നമുക്ക് എല്ലാത്തിന്റെയും കഴിക്കാൻ സാധിക്കും നല്ല കുറുകിയ

കറിയാണ് ഇതിലേക്ക് കുറച്ച് ഗരം മസാല ചേർത്തുകൊടുത്തുകഴിഞ്ഞാൽ വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഈ ഒരു റെസിപ്പി