വെള്ള കടല രുചി കൂടാൻ ഇതുപോലെ ചെയ്താൽ മാത്രം മതി. White channa dry masala curry

വെള്ളക്കടൽ ഇതുപോലെ ഉണ്ടാക്കിയെടുത്താൽ വളരെ രുചികരമായിട്ടുള്ള വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഏതുസമയത്ത് വേണം കഴിക്കാൻ പറ്റുന്ന ഒന്നാണ് ചോറിന്റെ കൂടെയും അതുപോലെ അപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ്. ഈ കടലക്കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം

കടല നല്ലപോലെ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക അതിനുശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർന്ന് വഴറ്റിയെടുത്തതിനുശേഷം ഇത് നല്ലപോലെ അരച്ചെടുത്ത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്മുള കറി വേപ്പിലയും ചേർത്ത് അരച്ച സവാളയും ചേർത്ത് മഞ്ഞൾപൊടിയും മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത്

അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തുകൊടുത്ത ഇതിലേക്ക് ടൊമാറ്റോ സോസും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് കടലയും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്ത് ഡ്രൈ ആക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്