വെള്ളക്കടല കൊണ്ട്ന ല്ല ഹെൽത്തിയായിട്ട് രുചികരമായിട്ടുള്ള ഒരു വെറൈറ്റി വിഭവം ഉണ്ടാക്കിയെടുക്കുന്ന നമ്മുടെ ഉണ്ടാക്കത്തൂടെ നല്ല പോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം കുക്കറിൽ നിന്ന് വേവിച്ചെടുക്കുക നന്നായി വെന്തതിനുശേഷം ഇനി അടുത്തത് ചെയ്യേണ്ടത്
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ ജിഞ്ചറും ഗാർലിക്കും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി അതിലേക്ക് കുറച്ചു സവാളയും ചേർത്ത് നല്ലപോലെ വഴറ്റി കാപ്സിക്കം ചേർത്ത് വഴറ്റി അതിലേക്ക് ചില്ലി സോസ് ടൊമാറ്റോ സോസും ചേർത്ത്
അതിലേക്ക് പച്ചമുളക് കീറിയതും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ വഴറ്റിയെടുക്കുക അല്ലെങ്കിൽ കുറച്ചു മുളകുപൊടിയും അതിലേക്ക് തന്നെ ആവശ്യത്തിന് കോൺഫ്ലവർ ഒന്ന് വെള്ളത്തിൽ കലക്കിയത് ചേർത്ത്
നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്ത് പാകത്തിന് ആക്കിയതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു ചേരുവകൾ എല്ലാം മിക്സ് ചെയ്ത് ഉപ്പും ചേർത്ത് അതിനുശേഷം ഇതിലേക്ക് വെള്ളക്കടല മസാലകളൊക്കെ പുരട്ടി ഇതിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ടൊന്നു ഫ്രൈ ചെയ്ത് നല്ലപോലെ ആക്കി എടുക്കാം രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്ന എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണിത്