ആവിയിൽ വേവിച്ചെടുത്ത നല്ല ഹെൽത്തി ആയ പലഹാരം. Wheat roll fry recipe

Wheat roll fry recipe | നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു പലഹാരം നമുക്ക് എല്ലാവർക്കും ഇഷ്ടമാകും. കാരണം ഇത് ഒന്നാമത് ഗോതമ്പ് പൊടിയിലാണ് തയ്യാറാക്കി എടുക്കുന്നത് അതുകൊണ്ടുതന്നെ അരിപ്പൊടിയുടെ പ്രശ്നങ്ങളൊന്നും ആർക്കും വരുന്നില്ല ഗോതമ്പ് പോലുള്ള എന്ത് പലഹാരങ്ങളും ആൾക്കാർക്ക് ഹെൽത്തിയായിട്ട് കഴിക്കാൻ ഇഷ്ടമാണ്.

ഷുഗർ ഉള്ള ഒരു മറ്റും ഒക്കെ ഷുഗർ കുറയ്ക്കുന്നതിന് വേണ്ടിയിട്ട് ഗോതമ്പാണ് ഇപ്പോൾ പല സമയത്തും കഴിക്കാറുള്ളത് അവർക്കൊക്കെ വൈകുന്നേരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് അതുപോലെതന്നെ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ആദ്യമായി ഗോതമ്പ് നന്നായിട്ടൊന്ന് കുഴച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചപ്പാത്തി മാവിന്റെ പാകത്തിന് കുഴച്ചെടുത്ത ഗോതമ്പ്മാറ്റിവയ്ക്കുക.

അടുത്തതായി ചെയ്യേണ്ടത് പച്ചക്കറികളുടെ ഒരു കൂട്ടി മിക്സ് ഇതിൽ ഉപയോഗിക്കുന്നുണ്ട് എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ ഒരു പച്ചക്കറികളുടെ മിക്സും മുട്ടയും ഒക്കെ ചേർന്നിട്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം ഈ ഒരു മിക്സിനെ നമുക്ക് കുറച്ച് കട്ടിയിൽ തന്നെ

ഇനി നമ്മൾ കുഴച്ചു വെച്ചിട്ടുള്ള മാരത്തിയതിനുശേഷം അതിന്റെ ഉള്ളിലായിട്ട് വെച്ചുകൊടുത്തതിനുശേഷം ഇതിനെ നല്ലപോലെ ചപ്പാത്തി മാവിന്റെ ആ ഒരു മിക്സ് പരത്തിയതിനു ശേഷം അതിന്റെ ഉള്ളിലായിട്ട് വെച്ചുകൊടുത്തു സ്പ്രെഡ് ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ ഒന്ന് റോൾ ചെയ്തെടുക്കാം.

അതിനുശേഷം നമുക്ക് ആവിയിൽ വച്ച് ഒന്ന് വേവിച്ചെടുക്കാവുന്ന വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ഇത് ആവിയിൽ ഒന്ന് വേവിച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ചെറിയ പീസ് ആയിട്ട് ഒന്നും മുറിച്ചെടുക്കണം.

മുറിച്ചെടുത്ത പീസുകളെ നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് ഈ പീസിനെ ചേർത്തു കൊടുത്ത് നന്നായിട്ട് ഒന്ന് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി ഒരുപാട് എണ്ണം ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Recipe by Revathy