ഗോതമ്പ് പൊടി കൊണ്ട് ഇതുപോലൊരു പലഹാരം നമ്മൾ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല അതുപോലെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഗോതമ്പ് പൊടിയിലേക്ക്
ആവശ്യത്തിന് റവ കൂടി ചേർത്തു കൊടുത്താൽ അതിലേക്ക് ഇനി എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് മധുരം ഒക്കെ ചേർത്ത് വളരെ വ്യത്യസ്തമായിട്ടാണ് കുഴച്ചെടുക്കുന്നത് കൊഴിച്ചു കഴിഞ്ഞാൽ പിന്നെ ചെറിയ ഉരുളകളാക്കി എടുത്ത്

കൈകൊണ്ട് ഒന്ന് പരത്തി എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നാല് മണി പലഹാരമായിട്ടോ ഏതു നേരത്തെ വേണമെങ്കിലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.