ചപ്പാത്തി മാവ് സേവനാഴിയിൽ ഇട്ടാൽ എന്ത് സംഭവിക്കും | Wheat Noodles Recipe

ചപ്പാത്തി മാവ് സേവനാഴിയിലോട്ട് നമുക്ക് എന്തുണ്ടാക്കാൻ സാധിക്കും നമുക്ക് നല്ല നൂഡിൽസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വീട്ടിൽ തന്നെ നമുക്ക് ഗോതമ്പ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ന്യൂഡിൽസ് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള പല കാര്യങ്ങളും ഇതിലേക്ക് ഉപയോഗിക്കാവുന്നതാണ്.

ആദ്യമായി ഗോതമ്പാവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തതിനുശേഷം വെള്ളത്തിൽ ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുത്തതിന് ശേഷം നമുക്ക് വലിയ ഹോളുള്ള സേവനാഴിയിലേക്ക് നിറച്ചു കൊടുത്തു ചൂട് വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിക്കാവുന്നതാണ് അതിനുശേഷം നന്നായി വെന്ത് കഴിയുമ്പോൾ തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത നല്ലപോലെ കഴുകിയെടുക്കണം..

അടുത്തതായി സാധാരണ ഉണ്ടാക്കുന്ന പോലെ തന്നെ നമുക്ക് തണുത്ത വെള്ളത്തിൽ നിന്ന് ഈ നോട്ടീസ് മാറ്റിയതിനുശേഷം നിറയെ വെജിറ്റബിൾസ് ഒക്കെ ചേർത്ത് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തിരിച്ചു ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.