നേന്ത്രപ്പഴവും ഗോതമ്പും കൊണ്ട് വളരെ ഹെൽത്തി ആയിട്ട് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നേന്ത്രപ്പഴും നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് അതിനൊന്നും ശേഷം അതിലേക്ക് ഗോതമ്പ് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.
അതിനുശേഷം നമുക്ക് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് വളരെ ഹെൽത്തിയായിട്ടുണ്ടാക്കുന്നതിന് ഇലയിലേക്ക് നല്ലപോലെ പരത്തി കൊടുത്തതിനുശേഷം യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ശർക്കരയും തേങ്ങയും കൂടി ചേർത്ത് മിക്സ്സും കൂടി വച്ചുകൊടുത്തു നന്നായിട്ട് അടച്ചുവച്ച് എടുക്കാവുന്നതാണ് വളരെ പെട്ടെന്ന്
ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഗോതമ്പ് ആയതുകൊണ്ട് തന്നെ ഇത് വളരെയധികം ഹെൽത്തിയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വളരെ ടേസ്റ്റിയുമാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും