Wheat murukku recipe. വളരെ രുചിയുള്ള ഒരു മുറുക്കാൻ തയ്യാറാക്കുന്നത് ഇതിലും രുചികരവും എഴുതിയിട്ടുള്ള ഒരു മുറുക്ക് വേറെ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും അത്രമാത്രം മുറിക്കാണ് സാധാരണ മുറുക്ക്എന്ന് പറയുമ്പോൾ നമ്മൾ അരി കൊണ്ടാണ് തയ്യാറാക്കുന്നത് എന്നാൽ അരി ആയതുകൊണ്ട് കഴിക്കാൻ ഒത്തിരി ആളുകളുണ്ട് അരിയാഹാരം ഒഴിവാക്കുന്ന ആളുകളും ഉണ്ട് അങ്ങനെ ഉള്ളവരെ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ്ഗോതമ്പ് കൊണ്ടുള്ള ഈയൊരു മുറുക്ക്.
ഈ മുറുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് അളന്നെടുക്കുക അതിനുശേഷം ഇതൊരു തുണിയുടെ ഉള്ളിലേക്ക് കെട്ടിവച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കുക ആവിയിൽ വേവിച്ചെടുക്കുന്നതിന് നിങ്ങൾക്ക് ഇഡലി പാത്രമോ അല്ലെങ്കിൽ ഉപയോഗിക്കാവുന്നതാണ് അതിനുശേഷം നന്നായി ഇത് ആവിയിൽ വെന്ത് കഴിയുമ്പോൾ പുറത്തെടുക്കാം.

വെന്തു കഴിഞ്ഞ മാവിൻ ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം മിക്സഡ് ജാറിൽ നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ നന്നായി പൊടിഞ്ഞു കിട്ടുകയുള്ളൂ അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് മുളകുപൊടി കായപ്പൊടി ജീരകപ്പൊടി കുരുമുളകുപൊടി ഇത്രയും ചേർത്തതിന് ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക.
ചെറിയ ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുത്തിനു ശേഷം ഇടിയപ്പത്തിന്റെ അച്ചിലേക്ക് മുള്ളുമുറുക്കിന്റെ ചില്ല് ഇട്ടതിനു ശേഷം തിളച്ച എണ്ണയിലേക്ക് ഇത് പിഴിഞ്ഞ് ഒഴിച്ചുകൊടുക്കാൻ സാധാരണ മുറുക്ക് തയ്യാറാക്കുന്ന പോലെ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് നമ്മൾ കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഗോതമ്പ് ഉണ്ടായതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Pachila hacks.