ഗോതമ്പുപൊടിയും കുറച്ചു പാലുണ്ടെങ്കിൽ നമുക്ക് വളരെ ഹെൽത്തി ആയിട്ട് ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഐസ്ക്രീമാണ് അത് ഗോതമ്പുപൊടി നല്ലപോലെ ഒന്ന് പാലിനൊപ്പം ചേർത്ത് നന്നായിട്ടൊന്ന് കലക്കിയെടുക്കുക അതിനുശേഷം കലക്കിയ ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക .
അതിനുശേഷം ഇതിലേക്ക് ഫ്രഷ് ക്രീം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇതിന് മിക്സിയിൽ ഒന്ന് അടിച്ചതിനുശേഷം ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് അതൊന്ന് തണുത്തതിനുശേഷം വീണ്ടും അതിൽ നിന്ന് പുറത്തെടുത്ത് വീണ്ടും ഇത് മിക്സഡ് ജാറിൽ ഒന്ന് അടിച്ചെടുത്ത വീണ്ടും ഇത് ട്രെയിലർ ഒഴിച്ചു കൊടുത്തതിനു ശേഷം പിന്നെയും ഇത് നന്നായിട്ട് തണുപ്പിച്ചെടുത്ത വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.
ഇതിൽ എന്തൊക്കെ ചേർക്കണം എന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുമോ വളരെ ഇഷ്ടത്തോടെ നമുക്ക് കഴിക്കാൻ സാധിക്കുകയും ചെയ്യും വീട്ടിൽ തന്നെ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ വളരെ ഹെൽത്തിയാണിത് അതുകൊണ്ടുതന്നെ നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്