ഗോതമ്പ് പൊടിയിൽ നിങ്ങൾ പഴംപൊരി കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിച്ചു നോക്കണം മൈദ പോലെയല്ല ഗോതമ്പ് ഹെൽത്തിയുമാണ് ഒരുപാട് അധികം ടേസ്റ്റിയുമാണ്. Wheat flour pazhampori recipe
തയ്യാറാക വളരെ എളുപ്പമുള്ള വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇന്ന് തയ്യാറാക്കുന്നത് ഇത് ഗോതമ്പ് വെച്ചിട്ടുള്ള ഒരു പഴംപൊരിയാണ് എല്ലാവർക്കും ഇത് കഴിക്കാൻ ഇഷ്ടമാണ് കാരണം ഇത് ഗോതമ്പ് ആയതുകൊണ്ട് തന്നെയാണ് ഉള്ളിൽ പഴം വരുന്നുണ്ട് എങ്കിൽ പോലും നമുക്ക് അധികം മധുരം ഉള്ളിൽ പോകാതെ അതുപോലെ വയറിനെ.
യാതൊരുവിധ പ്രശ്നവുമില്ലാതെ മൈദ അല്ലാതെ മറ്റൊരു വിഭവം എന്ന് നമ്മൾ ചിന്തിക്കുകയാണെങ്കിൽ ഗോതമ്പുകൊണ്ട് തയ്യാറാക്കി എടുക്കാം പക്ഷേ ഇത് നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് ഇതിന്റെ രുചി. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് പഞ്ചസാരയും ചേർത്തുകൊടുത്തും ചേർത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കലക്കിയെടുക്കുക.
അതിനുശേഷം നന്നായിട്ടൊന്ന് കലക്കി കഴിഞ്ഞാൽ പിന്നെ നമുക്ക് നേന്ത്രപ്പഴം ഒന്ന് മുറിച്ചു ഇതിലേക്ക് മുക്കി എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. നന്നായി വറുത്തു കഴിഞ്ഞാൽ നമുക്ക് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.