ഗോതമ്പ് പൊടി കൊണ്ട് ഇതുപോലെ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടെന്ന് അറിയില്ല പക്ഷേ വളരെ രുചികരമായിട്ടുള്ള ഒരു ആദ്യം നമുക്ക് കുറച്ച് പാലിൽ ഓട്സ് കുതിരാനായിട്ട് വയ്ക്കുക അതിനുശേഷം പാല് വേറൊരു പാത്രത്തിൽ ചൂടാവാൻ വെച്ചിട്ട് അതിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടിയും ഒപ്പം തന്നെ പഞ്ചസാര പൊടിച്ചത് അതിലേക്ക് കുറച്ച് ബദാം പൊടിച്ചത് ചേർത്ത്
നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിലേക്ക് നമ്മുടെ ഓട്സ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അവസാനമായിട്ട് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച് ചെറിയ ഉള്ളിയും നന്നായിട്ട് മൂപ്പിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കുക വളരെ
രുചികരമായിട്ടുള്ള ഗോതമ്പ് വെച്ചിട്ടുള്ള വളരെ ഹെൽത്തിയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റിയ നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് ഗോതമ്പ്. അത് വെച്ചിട്ട് നമ്മൾ ഒരു ഡ്രിങ്ക് ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നാൽ വളരെ ഹെൽത്തി ആണെന്ന് നമ്മൾ പലതരം പലഹാരങ്ങൾ ഗോതമ്പ് കൊണ്ടുണ്ടാക്കി കഴിക്കാറുണ്ട് അതുപോലുള്ള വളരെ രുചികരമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.