ഒരു കപ്പ് ഗോതമ്പുപൊടിയും മുട്ടയും കൊണ്ട് പെട്ടെന്ന് ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് അതുപോലെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണിത് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ.
മൗവിലേക്ക് മുട്ട പൊട്ടിച്ച് അതിലേക്ക് തേങ്ങയും ചേർത്ത് കൊടുത്തു ഒരു പ്രത്യേക രീതിയിൽ കുഴച്ചെടുത്തിട്ടാണ് ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പലഹാരം നമുക്ക് ഏത് നേരത്തും കഴിക്കാൻ ഇഷ്ടമാകുക രാവിലെ ആയിരുന്നാലും വൈകുന്നേരം കഴിക്കാൻ വളരെ രുചികരമാണ് പെട്ടെന്നുണ്ടാക്കി എടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
ഹെൽത്തി ആയിട്ടുള്ള പലഹാരം കൂടിയാണ് ഇത് നമുക്ക് ഏതു സമയത്തും കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പലഹാരം ഇഷ്ടപ്പെടുന്നതിന് കാരണം ഇത് നമുക്ക് കുറച്ചു ചേരുവകൾ മാത്രമാണെങ്കിലും വളരെയധികം സോഫ്റ്റ് ആയിട്ട് അതുപോലെതന്നെ രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.