എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും കുറച്ചു ഉപ്പും തന്നെ കുറച്ച്.
തേങ്ങയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം നല്ലപോലെ ഇതിനെയൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്തു നല്ലപോലെ
വറുത്തെടുക്കാവുന്നതാണ് ചെറിയ ഉരുളകളായിട്ട് ചെറിയ ബോൾസ് ഉണ്ടാക്കിയെടുക്കുന്ന നല്ലൊരു റെസിപ്പി ആണ് ഇത് ഒരു ബോണ്ട കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ത്തെതേങ്ങ ചേർക്കുന്നത് കൊണ്ട് തന്നെ ഇതിന് സ്വാദ് വളരെയധികം കൂടുകയും ചെയ്യും