ചപ്പാത്തി കഴിച്ചു മടുത്തു എങ്കിൽ ഇനി മുതൽ ഇതുപോലെ തയ്യാറാക്കാം. Wheat appam recipe

Wheat appam recipe | ചപ്പാത്തിക്ക് പകരം ഇനി നമുക്ക് തയ്യാറാക്കാവുന്ന നല്ലൊരു കുഞ്ഞൻ അപ്പമാണ്. അതിനായിട്ട് ഗോതമ്പ് ഉപയോഗിക്കുന്നത് ഗോതമ്പാവൂ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി നല്ല രുചികരമായിട്ടുള്ള പഞ്ഞി പോലെഅപ്പം ഉണ്ടാക്കിയെടുക്കാം.

ആദ്യം നമുക്ക് ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കുറച്ച് ഈസ്റ്റ് കലക്കിയതും കുറച്ച് പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് പാകത്തിനായി രണ്ടുമണിക്കൂർ അടച്ചു വയ്ക്കുക.

അതിനുശേഷം നമുക്ക് ഉണ്ണിയപ്പം ചട്ടി വെച്ചതിനുശേഷം ഒന്ന് ചൂടാകുമ്പോൾ അതിലേക്ക് എണ്ണവും തടവി കൊടുത്തതിനുശേഷം ഒന്ന് ചുറ്റിച്ചെടുത്തുകഴിഞ്ഞാൽ വളരെ രുചികരമായ.

അപ്പം തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : She book