പാൽ പുട്ട് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം. Milk puttu recipe

Milk puttu recipe | പാൽപ്പൊടി എന്നൊരു വിഭവങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ അത് കഴിച്ചു നോക്കണം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു പാൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് തയ്യാറാക്കാൻ ആയിട്ട് ആകെ വേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യമായിട്ട് പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും അല്ലെങ്കിൽ സാധാരണ പാലം ഒഴിച്ച് ഒന്ന് കുഴക്കുക അതിന്റെ ഒപ്പം തന്നെ കുറച്ച് ക്യാരറ്റ് ചെയ്യുകയും ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് സാധാരണ പുട്ട് പോലെ തയ്യാറാക്കി എടുക്കാം

പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തുകൊടുത്ത് കുഴച്ചുവെച്ച പുട്ടുപൊടിയും ചേർത്തു വീണ്ടും തേങ്ങ ചേർത്ത് കൊടുത്ത് പിന്നെയും പുട്ടുപൊടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് കൊടുത്തിലേക്ക് വെച്ചുകൊടുത്ത ആവി കേറ്റി എടുക്കാവുന്നതാണ്.

വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു പാൽ ചേർത്തിട്ടാണ് കുഴച്ചെടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവത്തിന്റെ റെസിപ്പി കൊടുത്തിട്ടുണ്ട് വീടു നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.