ഗോതമ്പും ഉള്ളിയും മാത്രം മതി തയ്യാറാക്കാൻ ആയിട്ട്. Wheat and onion using snack recipe

ഗോതമ്പ് കൂടെ ഉള്ളി മാത്രം മതി തയ്യാറാക്കുന്നതിനായിട്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണിത് ഇതൊരു പലഹാരം ആയിട്ടുള്ളത് കഴിക്കാൻ പറ്റിയത് ബ്രേക്ഫാസ്റ്റ് ആയിട്ടും കഴിക്കുന്നതിന് കുഴപ്പമൊന്നുമില്ല.

വൈകുന്നേരം നാലുമണി പലഹാരമായിട്ടും ഇത് കഴിക്കാൻ വളരെ രുചികരമാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മാവ് മാറ്റിവെച്ചതിനുശേഷം ഇനി നമുക്കൊരു മസാല ഉണ്ടാക്കിയെടുക്കണം.

മസാല ചെയ്തു കൊടുത്തതിനു ശേഷം വേണം ഇതിനെ ഇതുപോലെ ട്രൈ ചെയ്ത് എടുക്കേണ്ടത് എങ്ങനെയാണ് ഇതുപോലെ ട്രൈ ചെയ്ത് എടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഒരു ചമ്മന്തി കൂടെ ഉണ്ടെങ്കിൽ ഇതിന്റൊപ്പം കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത്രയധികം രുചികരമായിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും . വളരെ ഹെൽത്തി ആയിരിക്കുകയും ചെയ്യും.

Wheat and onion using snack recipe