രണ്ടു മിനിറ്റ് മതി രണ്ടു ചേരുവ കൊണ്ട് വളരെ എളുപ്പത്തിൽ നമുക്ക് ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാം. Wheat aloo recipe

രണ്ടുമിനിറ്റ് കൊണ്ട് രണ്ട് മതി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് സാധാരണ നമ്മൾ തയ്യാറാക്കുന്നതെന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഗോതമ്പുമാവിലേക്ക് ആവശ്യത്തിന്.

ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വെള്ളം ഒഴിച്ച് കൊച്ചതിനുശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് നന്നായിട്ട് വേവിച്ചു തുടച്ചതും കൂടി ചേർത്തു കൊടുക്കാം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു മാവ് റെഡിയായി കഴിഞ്ഞാൽ നമുക്ക് ദോശക്ക ഒഴിച്ചു കൊടുത്തു കുറച്ച് കട്ടിയിൽ തന്നെ പരത്തിയെടുക്കണം അതിനുശേഷം രണ്ടു സൈഡും നന്നായിട്ട് മൊരിയിച്ച് എടുക്കാവുന്നതാണ് വളരെ.

രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.