മീൻ വറുത്ത ബാക്കിവരുന്ന എണ്ണ ഇനി ഒരിക്കലും കളയരുത് അതുകൊണ്ട് നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാം. What to do with leftover oil after frying fish?
മീൻ വറുത്തിട്ടുള്ള എണ്ണ നിങ്ങൾ ഒരിക്കലും കളയരുത് അതുകൊണ്ട് നമുക്ക് നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാമെന്ന് പറയുന്നത് വെറുതെ ഒന്നുമല്ല എപ്പോഴും നമ്മൾ മീൻ വറുത്തു കഴിഞ്ഞാൽ ആ എണ്ണം ഒരിക്കലും പിന്നെ റീ യൂസ് ചെയ്യാറില്ല അങ്ങനെ റിലീസ് ചെയ്യാനും പാടില്ല പക്ഷേ അതുകൊണ്ട് നമുക്ക് ചില കിച്ചൻ ടിപ്സുകൾ ചെയ്തെടുക്കാൻ സാധിക്കും അതിനായിട്ട്.
നമുക്ക് ചെയ്യേണ്ടത് പുതിയ ചട്ടി വാങ്ങിയത് വീട്ടിൽ ഉണ്ടെങ്കിൽ ഈ മീൻ വെറുതെ എണ്ണ അതിലേക്ക് തേച്ചുപിടിപ്പിച്ച് ഒരു ദിവസം അങ്ങനെ വയ്ക്കുക. അതിനുശേഷം തീ കത്തിച്ചതിനു ശേഷം ചെറിയ തീയിൽ ചൂടാക്കി കൊണ്ടിരിക്കെ കുറച്ചു സമയം കഴിയുമ്പോൾ ഈ എണ്ണയൊക്കെ.
നല്ലപോലെ ഒന്ന് ചൂടായി ഉരുകി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും ഇങ്ങനെ ചെയ്ത് എടുത്തു കഴിഞ്ഞാൽ മീൻ വറുത്ത എണ്ണ കൊണ്ട് നമുക്ക് ചട്ടി മയക്കിയെടുക്കാൻ സാധിക്കും രണ്ടാമതായി ഈ എണ്ണയിലേക്ക് കുറച്ച് കർപ്പൂരം തിരുമി ചേ…
തിരുമി ചേർക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം അതിൽ ഒരു തിരിയിട്ട് കദിച്ചാൽ വീട്ടിൽ വരുന്ന കൊതുകിനെ ഒക്കെ നമുക്ക് വേഗത്തിൽ കൊല്ലാൻ സാധിക്കും ഇത് നമുക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നുതന്നെയാണ് ഈ വീഡിയോ കണ്ട് നിങ്ങൾക്ക് ബാക്കി മനസ്സിലാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.