കുക്കറിലേക്ക് സപ്പോർട്ട് കൊടുത്തു ഒരു വിസിൽ കൊടുത്തു നോക്കൂ എന്താ സംഭവിക്കുന്നതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. What is the best way to clean pressure cooker?

കുക്കറിലേക്ക് സോപ്പ് കൊടുത്തു ഒരു വിസിൽ കൊടുത്താൽ എന്ത് സംഭവിക്കും എന്നുള്ളത് ആലോചിച്ചു തന്നെ നമുക്ക് അത്ഭുതം തോന്നും കാരണം ഇത് വളരെ എളുപ്പത്തിൽ കുക്കർ ക്ലീൻ ചെയ്യാൻ പറ്റുന്ന ഒരു വിദ്യയാണ് അതിനായിട്ട് നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് നാരങ്ങയുടെ തോല് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത്.

കുറച്ച് ഡിറ്റർജെന്റിന്റെ സോപ്പ് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഒന്ന് തിളപ്പിക്കുക. ഒരു വിസിൽ മാത്രം വെച്ചാൽ മതി അതിനുശേഷം കുക്കർ തുറന്നു നോക്കുമ്പോൾ നിങ്ങൾ ഞെട്ടിപ്പോ മാത്രം നേരം കുക്കറിൽ ഉണ്ടായിരുന്ന എല്ലാ കറകളും മാറി പുതിയ കുക്കർ വാങ്ങുമ്പോൾ എങ്ങനെയാണ് ഉണ്ടായിരുന്നത് അതുപോലെതന്നെ ഉണ്ടായിരിക്കും അത്രയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കിച്ചൻ ടിപ്പാണ് ഇത് വളരെ എളുപ്പത്തിൽ.

ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് അതുപോലെതന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരു കിച്ചൻ ടിപ്പു കൂടിയാണ് തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ളതും ഇത് എങ്ങനെയാണ് ക്ലീൻ ആകുന്നത് നമുക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നമുക്ക് എപ്പോഴും കുക്കർ ക്ലീൻ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ ഇനി ആ ബുദ്ധിമുട്ട് ആവശ്യമേയില്ല ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.