ദിവസവും ഒരുപിടി ബദാം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
ഒരു പിടി ബദാം കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, അവശ്യ ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബറുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടു