വെന്ത ചാർ രണ്ടു മിനിറ്റിൽ ഒരു കറി ventha chaar recipe
രണ്ടു മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു ബന്ധ ചാർജ് ഇത് നമുക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് വെറും രണ്ടു മിനിറ്റ് മാത്രം മതി. അതിനായിട്ട് നമുക്കൊരു കൽച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് കുരുമുളക് പൊടിയും ചേർത്തു കൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളവും കറിവേപ്പിലയും കായപ്പൊടിയും ഉപ്പും മാത്രം ചേർത്ത് കൊടുക്കുക

ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള കറിയാണ് നന്നായിട്ട് തിളച്ച് വരുമ്പോൾ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതിൽ കുരുമുളകിന്റെ സ്വാദാണ് കൂടുതലായിട്ട് നിൽക്കുന്നത് മറ്റു പച്ചക്കറികളുടെ ഒന്നും ആവശ്യമില്ല
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.